ആലപ്പുഴ ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ്

60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-03-10 13:02 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 65 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 പേര്‍ രോഗമുക്തരായി. ജില്ലിയില്‍ നിലവില്‍ 521 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News