ആലപ്പുഴ ജില്ലയില്‍ ഇന്ന് 645 പേര്‍ക്ക് കൊവിഡ്

635 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. നാലു പേര്‍വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.

Update: 2020-10-31 14:31 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 635 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. നാലു പേര്‍വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.571 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 24110പേര്‍ രോഗ മുക്തരായി. 8700പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News