ആലപ്പുഴ ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കൊവിഡ്

48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

Update: 2022-03-15 12:37 GMT

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 39 പേര്‍ രോഗമുക്തരായി. നിലവില്‍ 360 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News