ആലപ്പുഴ ജില്ലയില്‍ ഇന്ന് 498 പേര്‍ക്ക് കൊവിഡ്

482 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.

Update: 2020-11-02 13:27 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 498 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 482 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ വിദേശത്തു നിന്നും അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.793പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 25681പേര്‍ രോഗ മുക്തരായി. 8243പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News