ആലപ്പുഴ ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ്

46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-03-09 12:57 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 47 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 126 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 605 പേര്‍ ചികില്‍യില്‍ കഴിയുന്നു.

Tags:    

Similar News