ആലപ്പുഴ ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കൊവിഡ്

ഒരാള്‍ വിദേശത്തു നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Update: 2021-01-06 15:01 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .ഇതില്‍ ഒരാള്‍ വിദേശത്തു നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 379 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ 54766 പേര്‍ രോഗ മുക്തരായി.4663പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News