ആലപ്പുഴ ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് കൊവിഡ്

33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Update: 2022-03-16 14:16 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 34 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 339 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News