ആലപ്പുഴ ജില്ലയില്‍ ഇന്ന് 309 പേര്‍ക്ക് കൊവിഡ്

303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2020-11-28 14:58 GMT

കൊച്ചി: ആലപ്പുഴ ജില്ലയില്‍ ഇന്ന് 309 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് 231 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ ആകെ 39909പേര്‍ രോഗ മുക്തരായി.6659പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News