ആലപ്പുഴ ജില്ലയില്‍ ഇന്ന് 308 പേര്‍ക്ക് കൊവിഡ്

304പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-02-27 14:20 GMT

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 308 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 304പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ വിദേശത്തു നിന്നും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 578 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 74403പേര്‍ രോഗ മുക്തരായി.3551പേര്‍ ചികിത്സയില്‍ ഉണ്ട്.

Tags:    

Similar News