ആലപ്പുഴ ജില്ലയില്‍ ഇന്ന് 302 പേര്‍ക്ക് കൊവിഡ്

287 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-01-17 12:58 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 302 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 287 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് 512 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 58913പേര്‍ ജില്ലയില്‍ രോഗ മുക്തരായി.4196 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News