ആലപ്പുഴ ജില്ലയില്‍ ഇന്ന് 2967 പേര്‍ക്ക് കൊവിഡ്

2763 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.20 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന്് കൊവിഡ് ബാധിതരായി. 183 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-02-01 13:06 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2967പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.2763 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന്് കൊവിഡ് ബാധിതരായി. 183 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 1114 പേര്‍ രോഗമുക്തരായി. നിലവില്‍ 16692പേര്‍ ചികില്‍സയില്‍ കഴിയുന്നു

Tags:    

Similar News