ആലപ്പുഴ ജില്ലയില്‍ ഇന്ന് 2610 പേര്‍ക്ക് കൊവിഡ്

2478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി.112 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-02-04 13:21 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 2610 പേര്‍ക്കു കൂടി േകൊവിഡ് സ്ഥിരീകരിച്ചു. 2478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി. 112 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.2205 പേര്‍ രോഗമുക്തരായി. നിലവില്‍ 18674പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News