ആലപ്പുഴ ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൊവിഡ്

23 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Update: 2022-04-09 12:30 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ജില്ലയില്‍ ഇന്ന് 21 പേര്‍ രോഗമുക്തരായി. നിലവില്‍ 81 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.

Tags:    

Similar News