ആലപ്പുഴ ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.16 %

198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ആരോഗ്യ പ്രവര്‍ത്തരില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-01-07 12:26 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 223 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 6.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ആരോഗ്യ പ്രവര്‍ത്തരില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 പേര്‍ രോഗമുക്തരായി. നിലവില്‍ 2099 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News