ആലപ്പുഴ ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൊവിഡ്

196പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-03-05 14:22 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 196പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.എട്ടു പേര്‍ വിദേശത്തു നിന്നും രണ്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 307 പേരുടെ പരിശോധനാഫലം കൂടി ഇന്ന് ജില്ലയില്‍ നെഗറ്റീവായി. ആകെ 75967 പേര്‍ രോഗ മുക്തരായി.3172പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News