ആലപ്പുഴ ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കൊവിഡ്

202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-03-06 14:21 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.മൂന്നു പേര്‍ വിദേശത്തു നിന്നും എത്തിയതാണ്. ജില്ലയില്‍ ഇന്ന് 283 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 76250 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.3095പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News