ആലപ്പുഴ ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൊവിഡ്

178പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-01-11 13:17 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 178പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 441പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി. ആകെ 56578 പേര്‍ രോഗ മുക്തരായി. 4393പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News