ആലപ്പുഴ ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൊവിഡ്

115 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയതാണ്

Update: 2021-03-26 13:00 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .ഇതില്‍ 115 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയതാണ്. 95 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 79873 പേര്‍ രോഗ മുക്തരായി.1752 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News