ആലപ്പുഴ ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ്

108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-03-03 13:36 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 114 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 240 പേര്‍ രോഗമുക്തരായി. നിലവില്‍ 1082 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News