ആലപ്പുഴ ജില്ലയില്‍ ഇന്ന് 113 പേര്‍ക്ക് കൊവിഡ്

106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി.11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-02-28 13:31 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 113 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 392 പേര്‍ രോഗമുക്തരായി. നിലവില്‍ 1535 പേര്‍ ചികില്‍സയില്‍ കഴിയുന്നു

Tags:    

Similar News