ആലപ്പുഴ ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ്

108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

Update: 2021-03-14 12:43 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .213 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78089 പേര്‍ രോഗ മുക്തരായി.2266 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News