നടന്‍ ടൊവിനോ തോമസിന് കൊവിഡ്

കൊവിഡ് ബാധിതനായ വിവരം ടൊവിനോ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.കൊവിഡ് ബാധിതനായതോടെ രണ്ടു ദിവസമായി താന്‍ ഐസോലേഷനിലാണെന്നും ഇപ്പോള്‍ മറ്റു ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ടൊവിനോ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

Update: 2021-04-15 07:13 GMT

കൊച്ചി: ചലച്ചിത്രതാരം ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് ബാധിതനായ വിവരം ടൊവിനോ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.കൊവിഡ് ബാധിതനായതോടെ രണ്ടു ദിവസമായി താന്‍ ഐസോലേഷനിലാണെന്നും ഇപ്പോള്‍ മറ്റു ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ടൊവിനോ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ഏതാനും ദിവസങ്ങള്‍ക്കു ശേഷം കൊവിഡ് മുക്തനായി തിരിച്ചു വരാന്‍ കഴിയുമെന്നും ടൊവിനോ തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.

Tags:    

Similar News