കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കോര്‍പറേഷന്‍ പ്രദേശത്ത് ഉള്‍പ്പടെ കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2020-08-08 14:45 GMT

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ച പ്രകാരം നാളെ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോര്‍പറേഷന്‍ പ്രദേശത്ത് ഉള്‍പ്പടെ കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Tags:    

Similar News