ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക്

Update: 2022-08-14 08:28 GMT
ആലുവ: ആലുവയിലെ പാലസ് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട് പറമ്പില്‍ രമേശന്‍ (36) ആണ് മരിച്ചത്. മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയില്‍ അരുണിനെ (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷ്മി നഴ്‌സിങ് ഹോമിന് സമീപമായിരുന്നു അപകടം.




Tags:    

Similar News