കടയ്ക്കല്‍ സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു

കടയ്ക്കല്‍ മുതയില്‍ മുസ്‌ലിം ജമാ അത്തിന് സമീപം താമസിക്കുന്ന പള്ളിക്കുന്നില്‍ വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്.

Update: 2020-04-03 17:27 GMT

കൊല്ലം: കടയ്ക്കല്‍ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കടയ്ക്കല്‍ മുതയില്‍ മുസ്‌ലിം ജമാ അത്തിന് സമീപം താമസിക്കുന്ന പള്ളിക്കുന്നില്‍ വീട്ടില്‍ നിസാര്‍ ആണ് റിയാദില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

ഭാര്യ: സജീല ബീവി. മക്കള്‍: മുഫീദ, ഫര്‍സാന, മുര്‍ഷിദ്, ഫര്‍സാന. 

Tags:    

Similar News