കണ്ണൂരില്‍ പികെ ശ്രീമതി പത്രിക സമര്‍പ്പിച്ചു

രാവിലെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂടെ പ്രകടനമായാണ് കലക്ട്രേറ്റില്‍ എത്തി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് പത്രിക സമര്‍പ്പിച്ചത്.

Update: 2019-03-30 08:14 GMT

കണ്ണൂര്‍: കണ്ണൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂടെ പ്രകടനമായാണ് കലക്ട്രേറ്റില്‍ എത്തി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് പത്രിക സമര്‍പ്പിച്ചത്.





Tags:    

Similar News