കോട്ടയം മണര്‍കാട് സ്വകാര്യ സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി

Update: 2023-01-17 14:48 GMT

കോട്ടയം: മണര്‍കാട് സ്വകാര്യ സ്‌കൂളില്‍നിന്നും രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് കാണാതായത്. ഇരുവരും മണര്‍കാട് പള്ളിയുടെ മുന്നില്‍നിന്നും പാമ്പാടി ഭാഗത്തേക്കുള്ള ബസ്സില്‍ കയറിപ്പോയതായാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News