പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഹൃദയാഘാതം മൂലം മരിച്ചു
ഇരിങ്ങത്ത് മാടൊതാഴെകുനി ടിപി റഫീഖ് (43)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം.
തുറയൂര്‍: പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഹൃദയാഘാതം മൂലം മരിച്ചു. ഇരിങ്ങത്ത് മാടൊതാഴെകുനി ടിപി റഫീഖ് (43)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി തിരിച്ചുവരവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ: ഹഫ്സത്ത്. മക്കള്‍ റസിന്, ഫാസില്‍ (ഇരുവരും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്) ഖബറടക്കം തിങ്കാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍