ശുചിമുറിയില്‍ തെന്നി വീണ് ബിരുദ വിദ്യാര്‍ഥിനി മരിച്ചു

സീതാംഗോളി മാലിക് ദീനാര്‍് കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകളുമായ ടി എസ് നഫീസത്ത് ഷംന (20) ആണ് മരിച്ചത്.

Update: 2021-06-17 06:11 GMT

കാസര്‍കോട്: ശുചിമുറിയില്‍ തെന്നി വീണ് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍് കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകളുമായ ടി എസ് നഫീസത്ത് ഷംന (20) ആണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെ 11ഓടെയാണ് സംഭവം. കുളിമുറിയില് വച്ച് തെന്നി തല തറയിലടിച്ച് വീഴുകയായിരുന്നു.


Tags:    

Similar News