കഴുത്തില്‍ കയര്‍ കുരുങ്ങി ബാലന്‍ മരിച്ചു

Update: 2021-08-26 15:17 GMT

മലപ്പുറം: അയല്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെ മകന്‍ മുഹമ്മദ് റാഫിഖാണ് (10) മരണപ്പെട്ടത്. കുട്ടിയെ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പറമ്പ ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.




Tags: