സബീന പാട്ടുകാരി ആസ്യമ്മ നിര്യാതയായി

Update: 2020-07-28 03:43 GMT

മുളിയാര്‍: സബീന പാട്ടുകാരി ആസ്യമ്മ നിര്യാതയായി. 82 വയസ്സായിരുന്നു. ബോവിക്കാനം മുതലപ്പാറയിലെ പ്രമുഖമായ കോളോട്ട് കുടുംബാംഗമാണ്. പാട്ടുകാരി എന്ന നിലയില്‍ നിരവധി ശിഷ്യരെ പരിശീലിപ്പിച്ചിട്ടുണ്ട്. ആലൂരിലെ പരേതനായ അഹമ്മദിന്റെ ഭാര്യയുമാണ്. പരേതരായ കോളോട്ട് മൊയ്തീന്‍ കുഞ്ഞി, ആയിഷ എന്നിവരുടെ മകളാണ്. ബാവിക്കര ജുമാ മസ്ജിദില്‍ ഖബറടക്കും.

മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹിമാന്‍ (വീക്ഷണം ദിനപത്രം റിപ്പോര്‍ട്ടര്‍, തേജസ് ദിനപത്രം കാസര്‍കോട് ജില്ലാ മുന്‍ ബ്യൂറോ ചീഫ്) റുഖിയ, അഷ്‌റഫ്, ജമീല, സഫിയ, ഖാലിദ്.

മരുമക്കള്‍: മുസകോളോട്ട് (മലബാര്‍ സോമില്‍ ചെര്‍ക്കള) ചൂരിഅബ്ദുള്‍ റഹിമാന്‍ അല്‍ഐന്‍, മഹമൂദ് ഉപ്പള, സുഹറ ചെര്‍ക്കള, ആത്തിക, ശബാന, ആയിഷ.

സഹോദരങ്ങള്‍: അഹമ്മദ്, ഹമീദ്, ഇഖ്ബാല്‍ പാലക്കുന്ന്, മറിയകളനാട്, പരേതരായ

ബി.ഉമ്മര്‍ (മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)മുഹമ്മദ് കുഞ്ഞി. 

Tags:    

Similar News