പൗരത്വ ബില്ലിനെതിരേ പ്രതിഷേധം

രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കുന്ന പൗരത്വ ബില്‍ ലോക്‌സഭ പാസാക്കിയതില്‍ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രം വിദ്യാര്‍ഥിക്കൂട്ടായ്മ പ്രതിഷേധിച്ചു.

Update: 2019-12-10 17:16 GMT

പെരിന്തല്‍മണ്ണ: രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കുന്ന പൗരത്വ ബില്‍ ലോക്‌സഭ പാസാക്കിയതില്‍ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രം വിദ്യാര്‍ഥിക്കൂട്ടായ്മ പ്രതിഷേധിച്ചു. ദീപ മന്‍സൂര്‍, അന്‍വര്‍ ഷക്കീര്‍, മുഹമ്മദ് സുല്‍ഫി, ഗുഫ്‌റാന്‍ ജമാലി തുടങ്ങിയവര്‍ സംസാരിച്ചു. കാംപസ് കവാടത്തില്‍ നടന്ന പ്രതിഷേധത്തിന് അജ്മല്‍ ചെറുകര, മുഹമ്മദ് ആഷിക്, അഖില്‍, നിഹാല്‍, ഷാഫി, ഷമീര്‍, അനശ്വരത്ത്, ഫഹ്മി നേതൃത്വം നല്‍കി.

Tags:    

Similar News