തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് ഇന്ന്

Update: 2021-12-07 01:28 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അല്‍പ്പസമയത്തിനകം. ജനവിധി തേടുന്നത് 115 സ്ഥാനാര്‍ത്ഥികള്‍. പോളിംഗ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെ. കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷന്‍, പിറവം നഗരസഭ വാര്‍ഡ് 14 തെരഞ്ഞെടുപ്പ് നിര്‍ണായകം.

Similar News