പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാം തുറന്നു. ഡാമിന്റെ 11 ഷട്ടറുകള്‍ 9 സെന്റീമീറ്റര്‍ വീതം തുറന്നു. സെക്കന്‍ഡില്‍ 1,500 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.