ഗോഡൗണില്‍ തീപിടിത്തം

Update: 2021-11-21 03:32 GMT

തൃശൂര്‍: കുട്ടനെല്ലൂരില്‍ ഹൈകോണ്‍ കമ്പനിയുടെ ഗോഡൗണില്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. നിരവധി ബാറ്ററികള്‍ കത്തിനശിച്ചു.

Similar News