എ പി മെഹറലി നിര്യാതനായി

Update: 2021-09-26 04:16 GMT

കോഴിക്കോട്: ആകാശവാണി കോഴിക്കോട് കണ്ണൂര്‍ നിലയങ്ങളില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടറായിരുന്ന എ പി മെഹറലി ( 80 ) ഫറോക്കിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു. ഖബറടക്കം വൈകീട്ട് നാലിന്.

Similar News