ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല മോഷണം പോയി

Update: 2021-09-24 09:55 GMT

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുള്ള സ്വര്‍ണ രുദ്രാക്ഷമാല മോഷണം പോയതായി പോലിസ്. 72 മുത്തുള്ള മാലയാണ് പകരം വച്ചത്.

വിവാദം ഉണ്ടായതിനു ശേഷമാണ് ഈ മാല റജിസ്റ്ററില്‍ ചേര്‍ത്തത്. ഏറ്റുമാനൂര്‍ സിഐ സി ആര്‍ രാജേഷ് കുമാര്‍ ഇന്നു ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.

Similar News