പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Update: 2021-09-09 19:20 GMT

വെള്ളമുണ്ട: കട്ടയാട് മണ്ടോകുണ്ടില്‍ കെ ടി സുകുമാരന്റെയും അനിതയുടെയും മകന്‍ അഭയ് ദേവ് (17) കുഴഞ്ഞ് വീണു മരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. രാത്രി വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. സഹോദരന്‍: അശ്വിന്‍ ദേവ്.

Similar News