ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു

Update: 2021-09-04 05:32 GMT

തൃശൂര്‍: ലോറി നിയന്ത്രണം വിട്ട് ഇടിച്ച് വീടിനു മുന്നില്‍ ഗൃഹനാഥന് ദാരുണാന്ത്യം. പാറേമ്പാടം തലക്കോട്ടുകര വീട്ടില്‍ പാവുണ്ണിയുടെ മകന്‍ ജെയിംസ് (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. മീന്‍ കൊണ്ടു പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Similar News