ബസിടിച്ച് ചികില്‍സയിലായിരുന്ന അജ്ഞാത യുവാവ് മരിച്ചു

Update: 2021-08-17 14:31 GMT

തൃശൂര്‍: പുഴക്കലില്‍ ബസ് ഇടിച്ച് പരിക്കേറ്റ് ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ ആഗസ്ത് 13ന് മരണപ്പെട്ടു. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 152 സെ.മീ ഉയരം. വെളുത്ത നിറം. ഇയാളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൃശൂര്‍ വെസ്റ്റ് പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍ 04872363608.

Similar News