കോഴിക്കോട് ജില്ലയില്‍ 2416 പേര്‍ക്ക് കൊവിഡ്; ടി.പി.ആര്‍ 13.21%

Update: 2021-08-03 12:34 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2416 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2397 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. 18611 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1864 പേര്‍ കൂടി രോഗമുക്തി നേടി. 13.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25329 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3364 പേര്‍ ഉള്‍പ്പടെ 52839 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 753823 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ആകെ മരണം: 1713.

ഉറവിടം വ്യക്തമല്ലാത്തവര്‍ 12

ചേളന്നൂര്‍1

ചോറോട്1

ഫറോക് 2

കോഴിക്കോട്2

നാദാപുരം 2

ഒളവണ്ണ 1

പയ്യോളി1

വടകര1

വില്ല്യാപ്പള്ളി1

വിദേശത്തു നിന്നും വന്നവര്‍ 1

വാണിമേല്‍1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 5

കോഴിക്കോട് 3

കുന്നമംഗലം1

മേപ്പയൂര്‍1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ 375

അരിക്കുളം 22

അത്തോളി 22

ആയഞ്ചേരി 13

അഴിയൂര്‍ 9

ബാലുശ്ശേരി 26

ചക്കിട്ടപ്പാറ 37

ചങ്ങരോത്ത് 30

ചാത്തമംഗലം 67

ചെക്കിയാട് 5

ചേളന്നൂര്‍ 41

ചേമഞ്ചേരി 39

ചെങ്ങോട്ട്കാവ് 13

ചെറുവണ്ണൂര്‍ 15

ചോറോട് 6

എടച്ചേരി 41

ഏറാമല 13

ഫറോക്ക് 56

കടലുണ്ടി 30

കക്കോടി 69

കാക്കൂര്‍ 18

കാരശ്ശേരി 23

കട്ടിപ്പാറ 11

കാവിലുംപാറ 17

കായക്കൊടി 10

കായണ്ണ 9

കീഴരിയൂര്‍ 22

കിഴക്കോത്ത് 21

കോടഞ്ചേരി 24

കൊടിയത്തൂര്‍ 31

കൊടുവള്ളി 44

കൊയിലാണ്ടി 73

കൂടരഞ്ഞി 24

കൂരാച്ചുണ്ട് 7

കൂത്താളി 15

കോട്ടൂര്‍ 5

കുന്ദമംഗലം 83

കുന്നുമ്മല്‍ 16

കുരുവട്ടൂര്‍ 6

കുറ്റിയാടി 10

മടവൂര്‍ 10

മണിയൂര്‍ 8

മരുതോങ്കര 4

മാവൂര്‍ 31

മേപ്പയ്യൂര്‍ 10

മൂടാടി 14

മുക്കം 39

നാദാപുരം 43

നടുവണ്ണൂര്‍ 10

നന്‍മണ്ട 24

നരിക്കുനി 20

നരിപ്പറ്റ 16

നൊച്ചാട് 7

ഒളവണ്ണ 47

ഓമശ്ശേരി 66

ഒഞ്ചിയം 13

പനങ്ങാട് 25

പയ്യോളി 56

പേരാമ്പ്ര 9

പെരുമണ്ണ 23

പെരുവയല്‍ 64

പുറമേരി 34

പുതുപ്പാടി 19

രാമനാട്ടുകര 17

തലക്കുളത്തൂര്‍ 55

താമരശ്ശേരി 18

തിക്കോടി 33

തിരുവള്ളൂര്‍ 17

തിരുവമ്പാടി 40

തൂണേരി 36

തുറയൂര്‍ 3

ഉള്ള്യേരി 31

ഉണ്ണികുളം 44

വടകര 23

വളയം 25

വാണിമേല്‍ 19

വേളം 23

വില്യാപ്പള്ളി 23

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1

കോഴിക്കോട് 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 25329

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 153

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ 531

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 196

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 503

സ്വകാര്യ ആശുപത്രികള്‍ 1077

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 271

വീടുകളില്‍ ചികിത്സയിലുളളവര്‍ 20472. 

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 16.

Similar News