കൂറ്റനാട്: മുന്‍ പട്ടിശ്ശേരി കേന്ദ്ര മഹല്ല് ഭാരവാഹിയും, മഹല്ലിലെ മുതിര്‍ന്ന കാരണവരും നിലവിലെ മഹല്ല് പ്രസിഡന്റ് സി പി അബ്ദുല്‍ മജീദ് എന്നിവരുടെ ഉപ്പയുമായ ചീരാം പറമ്പില്‍ ആലിയാമു ഹാജി (90) നിര്യാതനായി. മക്കള്‍: റുഖിയ, അബ്ദുല്‍ മജീദ്, ജമീല, റംല, സഫീയ, ജാബിര്‍,ജുവൈരിയ,റൈഹാനത്ത്.
മരുമക്കള്‍: ആലിക്കുട്ടി, അബൂബക്കര്‍, സുലൈമാന്‍, ഹംസ ഫൈസി, ഇസ്മായില്‍, മുഹമ്മദ് കുട്ടി, നദീറ, ഷൈബ.