കട്ടപ്പന: ഇടുക്കി ജില്ലയില്‍ 226 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.54%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 304 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 7
ആലക്കോട് 1
അറക്കുളം 7
അയ്യപ്പന്‍കോവില്‍ 2
ബൈസണ്‍വാലി 2
ചക്കുപള്ളം 4
ചിന്നക്കനാല്‍ 1
ഇടവെട്ടി 11
ഏലപ്പാറ 6
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 6
കാമാക്ഷി 5
കാഞ്ചിയാര്‍ 7
കരിമണ്ണൂര്‍ 4
കരിങ്കുന്നം 11
കരുണാപുരം 1
കട്ടപ്പന 4
കോടിക്കുളം 4
കൊക്കയാര്‍ 2
കൊന്നത്തടി 2
കുടയത്തൂര്‍ 8
കുമാരമംഗലം 5
കുമളി 5
മണക്കാട് 7
മാങ്കുളം 1
മരിയാപുരം 2
മൂന്നാര്‍ 2
നെടുങ്കണ്ടം 10
പള്ളിവാസല്‍ 9
പാമ്പാടുംപാറ 2
പീരുമേട് 3
പുറപ്പുഴ 12
രാജാക്കാട് 3
തൊടുപുഴ 21
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 13
ഉപ്പുതറ 6
വണ്ടന്മേട് 2
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 7
വാത്തിക്കുടി 3
വാഴത്തോപ്പ് 6
വെള്ളത്തൂവല്‍ 4
വെള്ളിയാമറ്റം 4
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ചാറ്റുപാറ സ്വദേശിനി (25).
വെള്ളത്തൂവല്‍ ചെങ്കുളം ആനച്ചാല്‍ സ്വദേശിനി (20).
വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (30).
ഇരട്ടയാര്‍ വലിയതോവാള സ്വദേശിനി (26).
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (50).