തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കാൽനടയായി ട്രാക്ക് പരിശോധിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരൻ ട്രെയിനിന്റെ എൻജിൻ തട്ടി മരിച്ചു . ഒരാൾക്ക് ഗുരുതര പരിക്ക്. നെടുപുഴ സ്വദേശി ഹർഷകുമാർ ആണ് മരിച്ചത്. വടക്കാഞ്ചേരി സ്വദേശി വിനീഷിന് ഗുരുതരപരിക്ക്.