മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3334 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വടകര സ്വദേശി അബ്ദുല്‍ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവര്‍ പിടിയിലായി.