ചിമ്മിനി ഡാം തുറക്കാന്‍ സാധ്യത

Update: 2021-05-18 05:00 GMT

തൃശൂര്‍: ചിമ്മിനി അണക്കെട്ടിലെ ജലനിരപ്പ് 60.31 മീറ്ററിലെത്തിയാല്‍ കുറുമാലിപ്പുഴയിലേക്ക് ചെറിയ തോതില്‍ ജലം തുറന്നു വിടാനും പുഴയിലെ ജലനിരപ്പ് ഏകദേശം 10 സെ.മീ ഉയരാനും സാധ്യതയുണ്ട്. പുഴയുടെ ഇരു കരകളിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Similar News