വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2021-05-18 04:18 GMT


തൃശൂർ: മന്ത്രി വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുതവണ കൊവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സക്കിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Similar News