കോഴിക്കോട്: ജില്ലയില്‍ ഇന്ന് 5700 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 13 പേര്‍ക്കും പോസിറ്റീവായി. 103 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5581 പേര്‍ക്കാണ് പോസിറ്റീവായത്.
20778 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3996 പേര്‍ കൂടി രോഗമുക്തി നേടി. 28.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 52,228 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്.
*വിദേശത്ത് നിന്ന് എത്തിയവര്‍ - 3*
ചെക്കിയാട് - 1
കോഴിക്കോട് - 1
വളയം - 1
*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 13*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 9
കൊടിയത്തൂര്‍കക്കോടി - 1
കൊയിലാണ്ടി - 1
പെരുമണ്ണ - 2
*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 103*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 13
ആയഞ്ചേരി - 2
ചക്കിട്ടപ്പാറ - 16
ചെക്യാട് - 4
എടച്ചേരി - 3
ഫറോക്ക് - 10
കടലുണ്ടി - 5
കക്കോടി - 1
കൊടുവള്ളി - 1
കുന്ദമംഗലം - 1
കുന്നുമ്മല്‍ - 2
നാദാപുരം - 13
ഒളവണ്ണ - 3
ഓമശ്ശേരി - 1
പേരാമ്പ്ര - 1
പുറമേരി - 4
രാമനാട്ടുകര - 2
തലക്കുളത്തൂര്‍ - 1
തിക്കോടി - 1
തിരുവള്ളൂര്‍ - 2
തൂണേരി - 11
ഉള്ള്യേരി - 1
വളയം - 1
വാണിമേല്‍ - 4
*സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍*
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1806
അരിക്കുളം - 89
അത്തോളി - 62
ആയഞ്ചേരി - 41
അഴിയൂര്‍ - 12
ബാലുശ്ശേരി - 85
ചക്കിട്ടപ്പാറ - 27
ചങ്ങരോത്ത് - 24
ചാത്തമംഗലം - 37
ചെക്കിയാട് - 28
ചേളന്നൂര്‍ - 55
ചേമഞ്ചേരി - 78
ചെങ്ങോട്ട്കാവ് - 34
ചെറുവണ്ണൂര്‍ - 65
ചോറോട് - 58
എടച്ചേരി - 18
ഏറാമല - 71
ഫറോക്ക് - 64
കടലുണ്ടി - 39
കക്കോടി - 62
കാക്കൂര്‍ - 20
കാരശ്ശേരി - 22
കട്ടിപ്പാറ - 26
കാവിലുംപാറ - 35
കായക്കൊടി - 43
കായണ്ണ - 10
കീഴരിയൂര്‍ - 6
കിഴക്കോത്ത് - 23
കോടഞ്ചേരി - 20
കൊടിയത്തൂര്‍ - 64
കൊടുവള്ളി - 27
കൊയിലാണ്ടി - 128
കുടരഞ്ഞി - 7
കൂരാച്ചുണ്ട് - 17
കൂത്താളി - 48
കോട്ടൂര്‍ - 19
കുന്ദമംഗലം - 81
കുന്നുമ്മല്‍ - 29
കുരുവട്ടൂര്‍ - 109
കുറ്റ്യാടി - 39
മടവൂര്‍ - 20
മണിയൂര്‍ - 110
മരുതോങ്കര - 24
മാവൂര്‍ - 45
മേപ്പയ്യൂര്‍ - 61
മൂടാടി - 33
മുക്കം - 26
നാദാപുരം - 40
നടുവണ്ണൂര്‍ - 31
നന്‍മണ്ട - 108
നരിക്കുനി - 41
നരിപ്പറ്റ - 24
നൊച്ചാട് - 68
ഒളവണ്ണ - 93
ഓമശ്ശേരി - 47
ഒഞ്ചിയം - 23
പനങ്ങാട് - 76
പയ്യോളി - 53
പേരാമ്പ്ര - 64
പെരുമണ്ണ - 17
പെരുവയല്‍ - 38
പുറമേരി - 27
പുതുപ്പാടി - 23
രാമനാട്ടുകര - 99
തലക്കുളത്തൂര്‍ - 70
താമരശ്ശേരി - 42
തിക്കോടി - 65
തിരുവള്ളൂര്‍ - 146
തിരുവമ്പാടി - 20
തൂണേരി - 17
തുറയൂര്‍ - 25
ഉള്ള്യേരി - 70
ഉണ്ണികുളം - 62
വടകര - 204
വളയം - 38
വാണിമേല്‍ - 13
വേളം - 29
വില്യാപ്പള്ളി - 58
*കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 3*
ചേളന്നൂര്‍ - 1
കോഴിക്കോട് - 1
താമരശ്ശേരി - 1
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 52,228
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 292
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 75.

