നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് കെഎസ്ആർടിസി ബസ് സർവീസ്

Update: 2021-04-30 19:03 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി ബസ്സുകൾ നിശ്ചിത റൂട്ടുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി.

ഡിപ്പോ, സമയം, റൂട്ട് ക്രമത്തിൽ

താമരശ്ശേരി ഡിപ്പോ

രാവിലെ 5 മണി

റൂട്ട് 1 - ബാലുശ്ശേരി-പേരാമ്പ്ര-മേമുണ്ട-മടപ്പള്ളി-പയ്യോളി.

റൂട്ട് 2 - കൊടുവളളി-‍ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളേജ് & ലോ കോളേജ്.

- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ്.

കോഴിക്കോട് ഡിപ്പോ

രാവിലെ 5 മണി

റൂട്ട് 1 - പയ്യോളി-മടപ്പള്ളി

റൂട്ട് 2 - ബാലുശ്ശേരി – പേരാമ്പ്ര -മേമുണ്ട എച്ച്.എസ്.എസ്

റൂട്ട് 3 - വെള്ളിമാടുകുന്ന് ‍ജെ.ഡി.ടി ഇസ്ലാം കോളേജ് / ലോ കോളേജ്-കൊടുവളളി-

അൽഫോൺസ‌ സീനിയർ സെക്കണ്ടറി സ്ക്കൂൾ, കോരങ്ങാട്

റൂട്ട് 4 - വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്

തൊട്ടിൽപാലം ഡിപ്പോ

രാവിലെ 5 മണി

റൂട്ട് 1 -പേരാമ്പ്ര -ബാലുശ്ശേരി-വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്

റൂട്ട് 2 -മേമുണ്ട എച്ച്.എസ്.എസ്-മടപ്പള്ളി-പയ്യോളി- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്

റൂട്ട് 3 -പേരാമ്പ്ര -ബാലുശ്ശേരി- അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ - കോരങ്ങാട് -കൊടുവളളി-‍ വെള്ളിമാടുകുന്ന് ലോ കോളേജ്/ജെ.ഡി.ടി ഇസ്ലാം കോളേജ്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്

വടകര ഡിപ്പോ

രാവിലെ 5 മണി

റൂട്ട് 1 -മടപ്പള്ളി –മേമുണ്ട എച്ച്.എസ്.എസ്-പേരാമ്പ്ര

റൂട്ട് 2 -പയ്യോളി- വെസ്റ്റ്ഹിൽ പോളിടെക്നിക്ക്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്

റൂട്ട് 3 -പേരാമ്പ്ര -ബാലുശ്ശേരി- അൽഫോൺസ സീനിയർ സെക്കണ്ടറി സ്ക്കൂൾ, കോരങ്ങാട് -കൊടുവളളി-‍ വെള്ളിമാടുകുന്ന് ലോ കോളേജ്/ ജെ.ഡി.ടി ഇസ്ലാം കോളേജ്- മലബാർ ക്രിസ്ത്യൻ കോളേജ്-മീ‍ഞ്ചന്ത ആർട്സ് കോളേജ്.

Similar News