ഡ്രൈവിങ്, ഫിറ്റ്‌നസ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു

Update: 2021-04-22 11:49 GMT

കോഴിക്കോട്: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് ജില്ലാ ഓഫിസിന്റെ പരിധിയിലുളള എല്ലാ ഓഫിസുകളിലെയും ഡ്രൈവിംഗ്, ഫിറ്റ്‌നസ് ടെസ്റ്റുകളും രജിസ്‌ട്രേഷന്‍ പുതുക്കലും ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെ നിര്‍ത്തിവെച്ചതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

Similar News